ഇനി ആ ചുവന്ന പൂക്കൾ ഈ വിരലുകളിൽ ഒതുങ്ങട്ടെ! നീ പറഞ്ഞ, ഹൃദയത്തിൻ ഉള്ളിൽ നിന്നും ഉതിർന്നു വരാറുള്ള ചുടുചുംബനങ്ങൾ ഈ ചുണ്ടുകളിൽ തങ്ങട്ടെ! മനസ്സ് മന്ത്രിക്കുന്ന പോലെ ഒരു നാൾ വരും.ആ നാളിൽ, എന്റെ കാതുകളിൽ നീ പറയുന്ന തൂമഞ്ഞിൻ കുളിർമയുള്ള നിന്റെ മൊഴികൾക്ക് പകരം നിൽക്കാൻ,ഒരു പുതിയ ജീവനോടെ അവ ഒരുങ്ങട്ടെ…….
Published
Congratulations !! 🔔 I have nominated you for The Bloggers Recognition Award. For more information on this award , please refer to my post – https://fromakshayasmind.wordpress.com/2018/08/02/the-bloggers-recognition-award-%f0%9f%94%94/
LikeLike