ചിറകുകൾ കൊഴിയാതെ ആ കൊടുമുടിയിലേക്ക് പറന്നുയർന്ന പക്ഷിയുടെ തൂവലുകളിൽ ഒന്ന് അടർന്നു വീണ് ആ ഉയരത്തിൽ ഇന്നും തറച്ചു നിൽക്കുന്നു.അതേ ഉയരത്തിൽ എന്നും ഇരുന്ന് അതിന്റെ ഉയരം അറിയാതെ, ഒന്നു ചിറക് പോലും അനക്കാതെ കഴിയുന്ന ചിലതിനോട് പറയുവാൻ ആയിരം കഥകൾ ഉള്ള ഒരു സ്മാരകമായി!!
തൂവൽ സ്മാരകം
Published
kollaallo……….
LikeLike