സായാഹ്ന രേണുക്കൾ എന്റെ ഉള്ളിലേക്ക് ഏതോ മനസ്സിന്റെ കൈകൾ പോലെ ജീവന്റെ ശോണിമയോടെ തഴുകി ഉതിരുമ്പോൾ എന്റെ അശ്രുബിന്ദുക്കൾ നിലം തൊടുന്ന പൂക്കളായ് മാറുന്നു.അതിൽ നിന്നുയരുന്ന പരിമളം എന്റെ ജീവന് വീണ്ടും തളിരിടാൻ ഒരു ശ്വാസകണികയായ് മാറിടുന്നു..
അശ്രുപുഷ്പം!
Published
👌🏻👌🏻👌🏻👌🏻👌🏻👌🏻
LikeLike